916. മഞ്ഞലോഹത്തിന്റെ പരിശുദ്ധിയുടെ മാനദണ്ഡമാണിത്. 916 സ്വര്‍ണമെന്നാല്‍ തെല്ലിട പോലും മാറ്റു കുറയാത്ത ശുദ്ധ സ്വര്‍ണമെന്നര്‍ഥം. ജീവിതബന്ധങ്ങളുടെ കാര്യത്തിലും ഇതേ പരിശുദ്ധി തേടുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് സംവിധായകന് എം. മോഹനന് തന്റെ പുതിയ ചിത്രത്തില്‍ പറയുന്നത്. '916' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. സിനിമയുടെ കൗതുകങ്ങളെക്കുറിച്ച് സംവിധായകന് സംസാരിക്കുന്നു പേരിലെ പുതുമക്ഷസ്ഥര്ണത്തിന്റെയോ സ്വര്‍ണക്കച്ചവടക്കാരുടെയോ കഥയല്ല '916'. സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും ആഴത്തെക്കുറിച്ച് പറയുന്ന സിനിമയാണിത്. നല്ല ബന്ധങ്ങള്‍, അതു സുഹൃത്തുക്കളോടായാലും ഉറ്റവരോടായാലും സ്വര്‍ണത്തിന്റെ പ്രയോജനമാണ് ചെയ്യുക. സ്വര്‍ണമെന്നാല്‍ ആഡംബരം മാത്രമല്ല, സമ്പാദ്യം കൂടിയാണ്....
Friday, 27 July 2012
ബന്ധങ്ങളുടെ മാറ്ററിഞ്ഞ് 916

Subscribe to:
Posts (Atom)